Share this Article
News Malayalam 24x7
മയ്യഴി പുഴയിലെ കല്ലാച്ചേരിക്കടവിനടുത്ത് 21കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
വെബ് ടീം
posted on 05-06-2025
1 min read
drowned

കണ്ണൂർ: യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. തെക്കയിൽ മുഹമ്മദ് ( 21) ആണ് മരിച്ചത്.മയ്യഴി പുഴയിലെ കടവത്തൂർ കല്ലാച്ചേരിക്കടവിന് സമീപമാണ് യുവാവ് ഒഴുക്കിൽപ്പെട്ടത്. വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories