Share this Article
News Malayalam 24x7
തിരുവനന്തപുരം പടക്കശാലയിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ ഷിബു മരണപെട്ടു
Shibu died of injuries sustained in the fire at the firework shop

തിരുവനന്തപുരം നന്ദിയോട് ആലംപറയില്‍ പടക്കശാലയിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ ഷിബു മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories