Share this Article
News Malayalam 24x7
ഷഹബാസ് കൊലപാതകം; പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും പ്രതിഷേധം
Protest Continues Against Accused

താമരശ്ശേരിയിലെ 15 കാരൻ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും പ്രതിഷേധം. പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. കൊലക്കേസ് പ്രതികളായ വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത് എന്നാണ് ഇവരുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories