Share this Article
News Malayalam 24x7
ശിവരാമന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം;ഇന്ന് PF ഓഫീസിലേക്ക് വിവിധ സംഘടനകളുടെ മാര്‍ച്ച്
Protests are strong regarding Sivaraman's death; March of various organizations to PF office today

കൊച്ചിയില്‍ പിഎഫ് ഓഫീസ് മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഇന്ന് പിഎഫ് ഓഫീസിലേക്ക് വിവിധ സംഘടനകളുടെ മാര്‍ച്ച്. പേരാമ്പ്ര സ്വദേശി ശിവരാമനാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories