Share this Article
KERALAVISION TELEVISION AWARDS 2025
വിദ്യാർത്ഥികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം
Wild Boar

മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയില്‍ മദ്രസ വിദ്യാർത്ഥികള്‍ക്ക് നേരെ കാട്ടുപന്നി ആക്രമണം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുട്ടികള്‍ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു. നിസാര പരിക്കേറ്റ കുട്ടികള്‍ ആശുപതിയില്‍ ചികിത്സ തേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories