Share this Article
News Malayalam 24x7
മല കയറുന്നതിനിടെ കാൽവഴുതി വീണു; യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 10-07-2024
1 min read
slipped and fell while climbing mountain in palakkad, youth dead

പാലക്കാട്: കൊല്ലങ്കോട് വെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. പാലക്കാട് സ്വദേശി സുരേഷ് (24) ആണ് മരിച്ചത്. കൊടുവായൂർ എത്തന്നൂർ തരിയങ്കലത്തിൽ സുന്ദരന്റെ മകനാണ്. ബുധനാഴ്ച്ച ഉച്ചയോടെയായിയരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം മലകയറിയതായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories