വയനാട് പുൽപ്പള്ളിയിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിക്കുന്ന് സ്വദേശി അഡ്വ. മനോജിനെയാണ് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്‍നങ്ങൾ കാരണമാണ് ജീവനൊടുക്കിയതെന്നാണ് കത്തിലുള്ളതെന്നാണ് വിവരം.
പുൽപ്പള്ളിയിലെ ബാങ്ക് സമരങ്ങളിൽ ആദ്യകാലങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്