Share this Article
News Malayalam 24x7
തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്
street dog attack

കണ്ണൂര്‍ ജില്ലയില്‍ തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. 34 പേര്‍ക്കുള്ള നഷ്ടപരിഹാരത്തുകയായ 15.68 ലക്ഷം രൂപയാണ് അനുവദിച്ചത്. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories