Share this Article
KERALAVISION TELEVISION AWARDS 2025
ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു
A case of unnatural death has been registered in the case of the housewife's death

തൃശ്ശൂര്‍  പെരിഞ്ഞനത്തെ   ഹോട്ടലില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.കൈപ്പമംഗലം പോലീസ് ആണ് കേസടുത്തത്. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി 56 വയസ്സുള്ള ഉസൈബ  ആണ്  ചികിത്സയിലിരിക്കെ  മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ  ആയിരുന്നു മരണം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories