Share this Article
News Malayalam 24x7
വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി
വെബ് ടീം
posted on 29-06-2023
1 min read
Vyramani Village at Idukki

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. ജലനിരപ്പ് 14 ശതമാനത്തില്‍ എത്തിയതോടെയാണ് രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ അധിവസിച്ചിരുന്ന വൈരമണി ഗ്രാമം തെളിഞ്ഞത്. അക്കാലത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി. അണക്കെട്ട് പൂര്‍ത്തിയായതോടെയാണ് അറക്കുളം പഞ്ചായത്തിലെ ഈ ഗ്രാമം വെള്ളത്തില്‍ മറഞ്ഞത്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories