Share this Article
KERALAVISION TELEVISION AWARDS 2025
എറണാകുളം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
 Kerala Medical College Student Death

എറണാകുളം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ്  സ്വദേശിനി അമ്പിളിയാണ് മരിച്ചത്. ആത്മഹത്യയെന്ന്  പ്രാഥമിക നിഗമനം.   പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories