Share this Article
News Malayalam 24x7
മാന്നാര്‍ കല കൊലക്കേസ്; 21 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

Mannar Kala murder case; A 21-member special investigation team has been appointed

മാന്നാര്‍ കല കൊലക്കേസ് അന്വേഷിക്കാന്‍ പ്രത്യക സംഘത്തെ നിയോഗിച്ചു. 21 അംഗ സംഘത്തെയാണ് നിയോഗിച്ചത്. അതേസമയം പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories