Share this Article
Union Budget
എറണാകുളം ജില്ലയില്‍ പകര്‍ച്ച പനി പടരുന്നു

Contagious fever is spreading in Ernakulam district

എറണാകുളം ജില്ലയില്‍ ശമനമില്ലാതെ പകര്‍ച്ച പനി പടരുന്നു.കരുമാലൂര്‍ പഞ്ചായത്തില്‍  മാത്രം ആറ് എച്ച് വണ്‍ എന്‍ വണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories