Share this Article
News Malayalam 24x7
കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച 12 വയസ്സുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു
A 12-year-old boy from Kozhikode who contracted amoebic encephalitis remains in critical condition

കോഴിക്കോട് ഫറൂഖില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച 12 വയസ്സുകാരന്റെ  ആരോഗ്യസ്ഥിതി  ഗുരുതരമായി തുടരുന്നു.  കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍  ചികിത്സയിലാണ് കുട്ടി. അതേസമയം രണ്ടു വിദ്യാര്‍ത്ഥികളെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories