Share this Article
KERALAVISION TELEVISION AWARDS 2025
കനത്ത മഴയില്‍ ബസ് തടഞ്ഞു നിർത്തി കാട്ടാന കബാലി
Bus Blocked by Wild Elephant Kabali

അതിരപ്പിള്ളി - മലക്കപ്പാറ സംസ്ഥാന പാതയിൽ പെരുമഴയെത്തും ബസ് തടഞ്ഞു നിർത്തി കാട്ടാന കബാലി. അമ്പലപ്പാറയിൽ വച്ചാണ്  സ്വകാര്യ ബസ് ആന തടഞ്ഞിട്ടത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. ഒന്നരമണിക്കൂറിലേറെ സമയം കബാലി ബസ് തടഞ്ഞു. കബാലി എന്ന പേരിൽ അറിയപ്പെടുന്ന ആനയെ പ്രദേശത്ത് മാസങ്ങളായി കാണാനില്ലായിരുന്നു .ണ്ടുദിവസം മുൻപാണ് ആന വീണ്ടും മടങ്ങിയെത്തിയതെന്ന്  പ്രദേശവാസികൾ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories