Share this Article
News Malayalam 24x7
ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്
BJP state office bearers meeting in Thiruvananthapuram today

ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. അതേസമയം ഇ പി ജയരാജനെ ബിജെപിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗം ചർച്ച ചെയ്തേക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories