Share this Article
News Malayalam 24x7
പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല... തൃശൂരിൽ ടി എൻ പ്രതാപനും DCC പ്രസിഡന്റിനുമെതിരെ പോസ്റ്ററുകൾ
Pratapan no longer even has a seat in the ward... Posters against TN Pratapan and DCC president in Thrissur

കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരില്‍ ടി എന്‍ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.  പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജീ വെക്കണമെന്നും പോസ്റ്ററില്‍ പറയുന്നു .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories