Share this Article
Union Budget
തൃശ്ശൂര്‍ മച്ചാട് വീണ്ടും കാട്ടാന ഇറങ്ങി
again wild elephant shift in thrissur

തൃശ്ശൂർ  മച്ചാട് ജനവാസ മേഖലയിൽ വീണ്ടും  കാട്ടാന ഇറങ്ങി.തെക്കുംകര  മലാക്കയിലാണ് വീട്ടുമുറ്റത്ത് വരെ കാട്ടാന എത്തിയത്. കാട്ടാനയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.വീടിന് പുറകിൽ വെച്ചിരുന്ന ചക്ക തിന്ന കാട്ടാന  പന കുത്തി മറിച്ചിട്ടു . ആളുകൾ പടക്കം പൊട്ടിച്ചതോടെയാണ് ആന  കാടുകയറിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories