Share this Article
KERALAVISION TELEVISION AWARDS 2025
തൃശൂര്‍ വാര്‍ത്തകളുടെ പൂരവുമായി 'തനിനിറം' ദിനപത്രം പൂരനഗരിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു
'Tanirinam' daily newspaper started publication with Thrissur news

തനിനിറം പത്രം പ്രസിദ്ധീകരണം ആരംഭിച്ചു ഉദ്ഘാടന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.തൃശൂര്‍ വാര്‍ത്തകളുടെ പൂരവുമായി തനിനിറം ദിനപത്രം പൂരനഗരിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു .തൃശ്ശൂര്‍ മന്നാടിയാര്‍ ലെയ്‌നിലെ തനിനിറം കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories