Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് അമ്മയ്ക്കും മകനും കുത്തേറ്റു
Mother and son stabbed in Thiruvananthapuram

തിരുവനന്തപുരത്ത് അമ്മയ്ക്കും മകനും കുത്തേറ്റു. പോങ്ങുംമൂട്  ബാബുജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ചന, മകൻ ആര്യൻ എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ഉണ്ണികൃഷ്ണൻ നമ്പീശനാണ് കുത്തിയത്.

കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. വയറ്റിന് കുത്തേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും  കുട്ടിയെ എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇൻഫോസിസിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ് അഞ്ചന. ഭർത്താവ് ഉമേഷിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories