Share this Article
News Malayalam 24x7
നാല് നിലകളില്‍ പുല്ല് കൊണ്ടൊരു കൊട്ടാരം; ഒറിജിനല്‍ നിര്‍മ്മിതിയെ വെല്ലുന്നതാണ് ഈ നിര്‍മ്മിതി
A four-story grass palace; This build supersedes the original build

വീട് മേയാന്‍ ഉപയോഗിക്കുന്ന പുല്ല് ഉപയോഗിച്ച് ഒരു കൊട്ടാരം.ഒറിജിനല്‍ നിര്‍മ്മിതികളുടെ പ്രൗഢിയോട് കിടപിടിയ്ക്കുന്നതാണ് ഇടുക്കി വളകോട് സ്വദേശിയാ പായിപ്പാട് തോമസിന്റെ നിര്‍മ്മിതി. കര്‍ഷകനായ തോമസ്, ഒഴിവ് സമയങ്ങളില്‍, ഒരുക്കുന്നത്, അതിശയകരമായ നിരവധി കരകൗശല വസ്തുക്കളാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories