Share this Article
News Malayalam 24x7
കണ്ണൂർ തളിപ്പറമ്പിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കുട്ടിയുടെ നില ഗുരുതരം
The condition of a child suffering from amoebic encephalitis in Kannur Thaliparam is critical

അമീബിക്ക് മസ്തിഷ്ക ജ്വരം  ബാധിച്ച കണ്ണൂർ തളിപ്പറമ്പിലെ മൂന്നര വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് കുട്ടി കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ പകരുന്നുമുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories