Share this Article
News Malayalam 24x7
ഡ്രൈവര്‍ - മേയര്‍ തര്‍ക്കത്തില്‍ ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ഡ്രൈവര്‍ യദു കോടതിയിലേക്ക്

Driver Yadu went to court against Arya Rajendran and others in the driver-mayor dispute

കെഎസ്ആര്‍ടിസി ഡ്രൈവര്‍ - മേയര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ഡ്രൈവര്‍ യദു കോടതിയിലേക്ക്. മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവിനും കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്നതാണ് യദുവിന്റെ ആവശ്യം. ഇന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories