Share this Article
KERALAVISION TELEVISION AWARDS 2025
റീൽസ് ചിത്രീകരണത്തിനിടെ അപകടത്തിൽ യുവാവ് മരിച്ച സംഭവം;കാർ കണ്ടെത്തി
Police Recover Car Used in Fatal Reels Shooting Accident

കോഴിക്കോട് വെള്ളയിൽ പ്രമോഷൻ റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരൻ മരിച്ച സംഭവത്തിൽ അപകടം ഉണ്ടാക്കിയത് തെലങ്കാന രജിസ്ട്രേഷൻ ബെൻസ് കാർ ആണെന്ന് പൊലീസ് കണ്ടെത്തി. 

നേരത്തെ അപകടമുണ്ടാക്കിയത് കേരള രജിസ്ട്രേഷൻ ഡിഫൻഡർ ആയിരുന്നെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നു.  സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപകടമുണ്ടാക്കിയ കാർ തിരിച്ചറിഞ്ഞത്.

ഈ സാഹചര്യത്തിൽ എഫ്ഐആറിനൊപ്പം അനക്സ് റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിക്കും. രണ്ട് ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories