മലപ്പുറത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ നെടുവട്ടം സ്വദേശി അരുണാണ് മരിച്ചത്. തിരുനാവായക്കും-തിരൂരിനും ഇടയിലുള്ള യാത്രക്കിടെയാണ് അരുൺ ട്രെയിനിൽ നിന്ന് വീണത്. തിരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് സ് നടപടികൾ പൂർത്തിയാക്കി.