Share this Article
KERALAVISION TELEVISION AWARDS 2025
ശബരിമലയിൽ ഫോട്ടോഷൂട്ട് നടത്തിയ സംഭവം; പൊലീസുകാര്‍ക്ക് നല്ല നടപ്പ് പരിശീലനത്തിന് നിര്‍ദ്ദേശം
Sabarimala Photoshoot

ശബരിമല പതിനെട്ടാം പടിയിലെ ഗ്രൂപ്പ് ഫോട്ടോഷൂട്ടില്‍ നടപടി .ഫോട്ടോയെടുത്ത പൊലീസുകാര്‍ക്ക് നല്ല നടപ്പ് പരിശീലനത്തിന് നിര്‍ദ്ദേശം. പൊലീസുകാര്‍ക്ക് തീവ്രപരിശീലനം നല്‍കണമെന്ന് എഡിജിപി എസ് ശ്രീജിത്ത്.ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories