Share this Article
News Malayalam 24x7
ബസിൻ്റെയും കാറിൻ്റെയും മുകളിലേക്ക് ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു; മൂന്ന് പേർക്ക് പരിക്ക്
A banyan branch fell on top of the bus and the car

കൊല്ലം കല്ലുംതാഴം ജംഗ്ഷനിൽ  സ്വകാര്യ ബസിൻ്റെയും കാറിൻ്റെയും  മുകളിലേക്ക്  ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്. 

 സ്വകാര്യ ബസ് ഡ്രൈവർ ബിജുകുമാർ, ബസ് കാത്തു നിന്ന യാത്രക്കാരി സുനിത, കണ്ടച്ചിറ സ്വദേശി ഉഷാകുമാരി എന്നിവർക്കാണ് പരുക്കേറ്റത്. നിസാര ബസിന്റെ മുൻഭാഗം തകർന്നു. രണ്ട് കാറുകൾക്കും കേടുപാടുണ്ടായി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories