Share this Article
News Malayalam 24x7
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
CPIM

അടിമുടി വിമർശനങ്ങളുയർന്ന സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിൽ ജില്ലാ - സംസ്ഥാന നേതൃത്വത്തിനും മേയർ ആര്യ രാജേന്ദ്രനും മുഖ്യമന്ത്രിക്കുമെതിരെ വലിയ വിമർശനമുയർന്നിരുന്നു.

പൊതുചർച്ച പൂർത്തിയായ സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ഇന്ന് സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും  സംസാരിക്കും. വിമർശനങ്ങൾക്ക് മുഖ്യമന്ത്രി നൽകുന്ന മറുപടി ശ്രദ്ധേയമാകും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories