ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തിൽ ബസിടിച്ച് അപകടം. ഒറ്റപ്പാലത്ത് 19ആം മൈലിന് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. ബസ് തലയിലൂടെ കയറിയിറങ്ങി യുവതി മരിച്ചു.ഒറ്റപ്പാലം വേങ്ങേരി അമ്പലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം.