Share this Article
KERALAVISION TELEVISION AWARDS 2025
കൊട്ടിയൂർ ക്ഷേത്രത്തിൽ മാധ്യമപ്രവർത്തകന് മർദ്ദനം
 Journalist Beaten at Kottiyoor Temple

കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ മാധ്യമപ്രവർത്തകന് മർദ്ദനം. പ്രാദേശിക ചാനലായ  ഹൈവിഷൻചാനൽ റിപ്പോർട്ടറും ദേവസ്വം ഫോട്ടോഗ്രാഫറുമായ സജീവ് നായർക്കാണ് മർദനമേറ്റത്. നടൻ ജയസൂര്യയുടെ കൂടെ എത്തിയവരാണ് മർദ്ദിച്ചത്. സജീവിനെ കൊട്ടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories