Share this Article
News Malayalam 24x7
തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും
The unidentified bodies will be cremated today

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരന്തത്തില്‍ കണ്ടെത്താനുള്ളവര്‍ക്കായി ഏഴാംദിനത്തെ തെരച്ചില്‍ പുനരാരംഭിച്ചു. ഇനിയും 180 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും.റഡാര്‍, ഐ ബോഡ് ഡ്രോണ്‍ എന്നിവ ഉപയോഗിച്ചുള്ള തെരച്ചിലിനൊപ്പം വിവിധ മേഖലകളായി തിരിച്ചുള്ള തെരച്ചിലും നടക്കും.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories