Share this Article
KERALAVISION TELEVISION AWARDS 2025
ഇടുക്കിയില്‍ വീണ്ടും ഭീതി പരത്തി കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി
Kattukomban Padayappa came down again to spread fear in Idukki

ഇടുക്കിയില്‍ വീണ്ടും ഭീതി പരത്തി കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി. ദേവീകുളം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് പടയപ്പ ഇറങ്ങിയത്. ലോക്ഹാര്‍ട്ട് എസ്‌റ്റേറ്റിന് സമീപമാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. കൊമ്പനെ തുരത്താനായി ആര്‍ആര്‍ടി സംഘത്തിന്റെ ശ്രമം തുടരുകയാണ്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories