Share this Article
News Malayalam 24x7
ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായി നിരോധിച്ച് കെഎസ്ഇബി
KSEB completely bans entry to Idukki Kanchiyar Anchuruli tunnel

ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം കെഎസ്ഇബിയുടെ ഡാം സേഫ്റ്റി വിഭാഗം പൂര്‍ണ്ണമായി നിരോധിച്ചു. കഴിഞ്ഞ രാത്രിയിലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പോലും അറിയാതെയുള്ള ഉദ്യോഗസ്ഥരുടെ നടപടി. ഗേറ്റ് സ്ഥാപിച്ചതോടെ ടണല്‍ കാണാന്‍ എത്തിയ നിരവധി സഞ്ചാരികള്‍ തിരികെ മടങ്ങി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories