Share this Article
News Malayalam 24x7
സുഹൃത്തിനെ കൊലപെടുത്താന്‍ ശ്രമം; രണ്ടര മാസം വനത്തിൽ ഒളിച്ചു താമസിച്ച പ്രതി പിടിയിൽ
Attempt to kill a friend; The accused who had been hiding in the forest for two and a half months was arrested

ഇടുക്കി: സുഹൃത്തിനെ കൊലപെടുത്താന്‍ ശ്രമിച്ച ശേഷം രണ്ടരമാസം വനത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. ഇടുക്കി കരുണാപുരം സ്വദേശി ആടിമാക്കല്‍ സന്തോഷ് എന്ന ചക്രപാണിയാണ് കമ്പംമെട്ട് പോലിസിന്റെ പിടിയിലായത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories