Share this Article
KERALAVISION TELEVISION AWARDS 2025
വീണ്ടും ചുവരെഴുത്ത്; കോഴിക്കോട് എം.കെ രാഘവനുവേണ്ടി ചുവരെഴുത്ത്
Graffiti again; Mural for MK Raghavan in Kozhikode

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് എം.കെ രാഘവനുവേണ്ടി ചുവരെഴുത്ത്. തലക്കുളത്തൂരിലാണ് ആദ്യ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെയാണ് ചുവരെഴുത്ത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories