Share this Article
News Malayalam 24x7
11 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍
 Stepfather Arrested for Child Abuse

തിരുവനന്തപുരം വെള്ളറടയില്‍ 11 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പത്തനംതിട്ട സ്വദേശി സുനില്‍കുമാര്‍ ആണ് നെയ്യാറ്റിന്‍കര പൊലീസിന്റെ പിടിയിലായത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പിടികൂടിയ പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories