Share this Article
News Malayalam 24x7
പത്തനംതിട്ട കുരമ്പാലയില്‍ പന്നിയുടെ ആക്രമണത്തില്‍ മദ്ധ്യവയസ്‌കന്‌ ഗുരുതര പരിക്ക്
A middle-aged man was seriously injured in a wildboar attack in Kurampala, Pathanamthitta

പന്തളം കുരമ്പാലയില്‍ പന്നിയുടെ ആക്രമണത്തില്‍ മദ്ധ്യവയസ്‌കനു ഗുരുതര പരിക്ക്. ജല ജീവന്‍ മിഷന്റെ കരാറുകാരുടെ കൂടെ ജോലി ചെയ്യുന്നയാള്‍ക്കാണ് പന്നിയുടെ ആക്രമണം ഉണ്ടായത്. അടൂര്‍ പറക്കോട് അമ്മ വീട്ടില്‍ മനോജിനാണ് പരിക്കേറ്റത്. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories