Share this Article
News Malayalam 24x7
FIR പുറത്ത്; കരുതിക്കൂട്ടിയുള്ള കൊലപാതകം, ടിടിഇ വിനോദിനെ ഒഡീഷ സ്വദേശി തള്ളിയിട്ടത് പിന്നില്‍ നിന്ന്
FIR out; Premeditated murder, TTE Vinod pushed by Odisha native from behind

തൃശൂരില്‍ ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ എഫ്‌ഐആര്‍ പുറത്ത്. വിനോദിനെ ഒഡീഷ സ്വദേശി  തള്ളിയിട്ടത് പിന്നില്‍ നിന്ന്. കരുതിക്കൂട്ടി കൊലപ്പെടുത്തിയതെന്നും എഫ്‌ഐആറില്‍ വ്യക്തം. അതേസമയം, പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. വിനോദിന്റെ സംസ്‌കാരവും ഇന്ന് നടക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories