Share this Article
KERALAVISION TELEVISION AWARDS 2025
കൗതുകമായി മാത്യുവിന്റെ വീട്ടുമുറ്റത്ത് കായ്ച്ചു നില്‍ക്കുന്ന കമണ്ഡലു പഴങ്ങള്‍
Kamandalu Tree Came To Fruition In kottayam

പൂരാണകഥകളില്‍ കേട്ടു പരിചയിച്ച ഒന്നാണ് മഹര്‍ഷിമാരുടെ കൈയ്യിലെ കമണ്ഡലു. കമണ്ഡലു പഴം കായ്ച്ചു നില്‍ക്കുന്ന കാഴ്ച അതിമനോഹരമാണ്. കോട്ടയം പൊന്‍കുന്നം സ്വദേശി മാത്യുവിന്റെ വീട്ടുമുറ്റത്താണ് കൗതുകം ഉണര്‍ത്തി കമണ്ഡലുപഴം കായ്ച്ചുനില്‍ക്കുന്നത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories