Share this Article
News Malayalam 24x7
ദുരന്തം മലിനമാക്കിയ നാട് വൃത്തിയാക്കാന്‍ രംഗത്തിറങ്ങി രണ്ടുപേര്‍
Two people came forward to clean the land polluted by the disaster

ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടും രക്ഷാദൗത്യം നടക്കുന്ന മേഖലകളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സ്വന്തം നാട് വൃത്തിയാക്കുന്ന രണ്ട് സ്ത്രീകളുണ്ട് ചൂരല്‍മലയില്‍. പ്രദേശവാസികളായ എസ്.സബിതയും  പി.കെ.വനജയും. വീട്ടില്‍ തനിച്ചിരിക്കുമ്പോള്‍ പ്രിയപ്പെട്ടവരെ കുറിച്ചുള്ള നഷ്ടബോധം ഉണ്ടാകുന്ന സാഹചര്യമൊഴിവാക്കാനാണ് ഇവര്‍ ദുരന്തം മലിനമാക്കിയ നാട് വൃത്തിയാക്കാന്‍ രംഗത്തിറങ്ങിയത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories