Share this Article
Union Budget
ഐ.സി.യു പീഡന കേസ്; പുനരന്വേഷണത്തിലേക്ക് ...
ICU torture case; On to the re-examination…

ഐ.സി.യു പീഡന കേസില്‍ ഡോ.കെ.വി. പ്രീതിക്കെതിരായി അതിജീവിത നല്‍കിയ പരാതിയില്‍ പൊലീസ് പുനരന്വേഷണം നടത്തും. ഉത്തരമേഖല ഐ.ജി കെ.സേതുരാമന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലയിരിക്കും അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories