Share this Article
News Malayalam 24x7
കോന്നി മെഡിക്കല്‍ കൊളേജ് അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി കയറി
A wild boar entered the Konni Medical College emergency department

കോന്നി മെഡിക്കൽ കോളേജിൽ കാട്ടുപന്നി.പുലർച്ചെയാണ് മെഡിക്കൽ കോളേജിൻറ അത്യാഹിത വിഭാഗത്തിലാണ് കാട്ടുപന്നി കയറിയത്. സുരക്ഷജീവനക്കാർ പന്നിയെ ഓടിച്ചു വിട്ടു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories