Share this Article
KERALAVISION TELEVISION AWARDS 2025
അതിരുവിട്ട ഓണാഘോഷം; ഫറൂഖ് കോളേജിലെ വിദ്യാർഥികൾക്കെതിരെയാണ് കേസടുത്തത്‌
; A case was filed against the students of Farooq College

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ യാത്ര ചെയ്ത  കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാർഥികൾക്കെതിരെ കേസടുത്തത് മോട്ടോർ വാഹന വകുപ്പ്.വാഹനത്തിന്റെ മുകളിൽ ഇരുന്നും ഡോറിൽ ഇരുന്നുമായിരുന്നു ആഘോഷ പ്രകടനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories