Share this Article
KERALAVISION TELEVISION AWARDS 2025
'എഡിഎം നിയമപരിധി വിട്ട് ഒന്നും ചെയ്തിട്ടില്ല'; അന്വേഷണ റിപ്പോര്‍ട്ട് 2 ദിവസത്തിനകം നൽകും
ADM Naveen

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം നൽകും. ചെങ്ങളയിലെ പെട്രോള്‍ പമ്പിന്റെ അനുമതിയുമായി എഡിഎം നിയമപരിധി വിട്ട് ഒന്നും ചെയ്തിട്ടില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories