Share this Article
News Malayalam 24x7
നിതിൻരാജിന്റെ മരണം: ഡോ. എം കെ റാമിന് ജാമ്യം
വെബ് ടീം
1 hours 20 Minutes Ago
1 min read
MK RAM

തലശേരി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ്‌ വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം കെ റാമിന് ജാമ്യം. റിമാൻഡിലായി 48ആം ദിവസമാണ് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. ജില്ലാ സെഷൻസ്‌ കോടതിയാണ് വിധി പറഞ്ഞത്.

കോടതി അനുമതിയോടെ ജൂലൈ 24നാണ്‌ റാമിനെ അറസ്റ്റ്‌ ചെയ്‌തത്‌.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories