Share this Article
KERALAVISION TELEVISION AWARDS 2025
'പ്ലാസ്റ്റിക് വിമുക്ത ശബരിമല' പൂങ്കാവനം പവിത്രമായി സൂക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും ചുമതല; തന്ത്രി
Sabarimala Temple plastic
പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന ലക്ഷ്യത്തിലെത്താൻ നടത്തുന്ന ശ്രമങ്ങൾ കാര്യമായ ഫലം കാണുന്നില്ല. പൂജാ ദ്രവ്യങ്ങൾ പ്ലാസ്റ്റിക് പേപ്പറുകളിൽ പൊതിഞ്ഞ് കൊണ്ടുവരുന്നത് ഒഴിവാക്കാൻ കൂടുതൽ ബോധവൽക്കരണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പൂങ്കാവനം പവിത്രമായി സൂക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും ചുമതലയാണെന്ന് തന്ത്രി കണ്ടര് രാജീവര് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories