Share this Article
KERALAVISION TELEVISION AWARDS 2025
ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി വാഗ്‌ദാനം; 37,000 രൂപ നഷ്ട്ടപ്പെട്ട് കണ്ണൂര്‍ വളപട്ടണം സ്വദേശി
Online part-time job offer; A native of Kannur Valapatnam lost Rs.37,000

ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനത്തില്‍ കുടുങ്ങി  കണ്ണൂര്‍ വളപട്ടണം സ്വദേശിക്ക്  37,000 രൂപ നഷ്ടമായി. ഓണ്‍ലൈനായി പാര്‍ടൈം ജോലിചെയ്ത് പണം സമ്പാദിക്കാം എന്ന് വാട്‌സ്ആപ്പ് വഴി വന്ന സന്ദേശം കണ്ട് പണം നല്‍കുകയായിരുന്നു . പാര്‍ടൈം ജോലി എന്ന പേരില്‍ പലതരം ടാസ്‌കുകള്‍ നല്‍കിയാണ് പരാതിക്കാരനെ തട്ടിപ്പിനിരയാക്കിയത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories