Share this Article
KERALAVISION TELEVISION AWARDS 2025
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കലയില്‍ തുറന്നു
The first floating bridge in Thiruvananthapuram district was opened at Varkala

തലസ്ഥാനത്തിന് ക്രിസ്മസ്- പുതുവത്സര സമ്മാനമായി മാറുകയാണ് വർക്കലയിൽ ടൂറിസം വകുപ്പ് ഒരുക്കിയ ഫ്‌ളോട്ടിങ് ബ്രിഡ്ജ്. സംസ്ഥാനത്ത് ബീച്ച് ടൂറിസം വ്യാപിപ്പിക്കുക വഴി വാട്ടർ സ്പോർട്സിനെ സാധാരണക്കാരിലേക്കും എത്തിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് കാണാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories