Share this Article
KERALAVISION TELEVISION AWARDS 2025
കല്യാണ വേദിയില്‍ മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഡാന്‍സ് കളിച്ചു;വയറൽ വീഡിയോ ഏറ്റെടുത്ത സോഷ്യൽമീഡിയ
the father who dancedat his daughter wedding

മകളുടെ കല്യാണ വേദിയില്‍ മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അച്ഛനൊരു തകര്‍പ്പന്‍ ഡാന്‍സ് കളിച്ചു. സദസ്സ് അത്ഭുതത്തോടെ കണ്ണടച്ചു തുറക്കും മുന്‍പേ ഡാന്‍സ് തീര്‍ന്നുവെങ്കിലും സമൂഹ മാധ്യമങ്ങള്‍ അച്ഛന്റെയും മക്കളുടെയും പ്രകടനം ഏറ്റെടുത്തു. ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ട് ലൈക്കും, ഷെയറും നല്‍കിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories