Share this Article
News Malayalam 24x7
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് സുരേഷ് ഗോപി
Suresh Gopi will look into the possibility of declaring the Wayanad landslide as a national disaster

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉത്തരവാദിത്വം നിറവേറ്റലാണ് പ്രധാനം. അത് കൃത്യമായി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ സുരേഷ് ഗോപി സന്ദര്‍ശനം നടത്തി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories